മലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരേ വീണ്ടും കേസെടുത്തു. മഞ്ചേരി പോലീസാണ് കേസെടുത്തത്. മലപ്പുറം അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി. ഫോണ്‍ ചോര്‍ത്തിയ […]