Kerala Mirror

July 3, 2023

മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്‌

കൊച്ചി : മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ  വീടുകളിലും  പൊലീസ് റെയ്‌ഡ്‌. ഒളിവിലുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ   തേടിയാണ് റെയ്‌ഡ്‌. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടിചോട്ടിലെ ഓഫീസിലും മൂന്ന് […]