Kerala Mirror

September 3, 2023

പട്രോളിംഗിനിടെ പൊലീസുകാര്‍ക്ക് മര്‍ദനം; എസ്‌ഐയുടെ വലതു കൈക്ക് പൊട്ടൽ

കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ്  ഐ അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.  ആക്രമണത്തില്‍ എസ്‌ഐയുടെ വലതു കൈക്ക് […]