ബംഗളൂരു:രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഇയാളെ ഉടൻ അറസ്റ്റുചെയ്യാൻ നടപടിയുണ്ടാകും. കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ […]