തിരുവനന്തപുരം : സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കേരള പൊലീസ്. ഘോഷയാത്ര നടത്താനുള്ള അനുമതിക്കും പൊലീസ് അകമ്പടിക്കുമാണ് ഫീസ് ഈടാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. […]