മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍നിന്ന് കണ്ടെത്തി. മലപ്പുറം എസ്പി എസ്.ശശിധരൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കണ്ടെത്തിയത്.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും എസ്പി അറിയിച്ചു. കാണാതായപ്പോള്‍ […]