തിരുവല്ല : ശബരിമല സന്ദർശനത്തിനിടെ സന്നിധാനത്ത് ദർശനത്തിന് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. പരുമല ഇടയ്ക്കാട്ട് വീട്ടിൽ ശരത്ത് നായർക്കെതിരെയാണ് കേസെടുത്തത്. […]