Kerala Mirror

July 4, 2023

നിയമസഭ കയ്യാങ്കളിക്കേസ് : വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നാടകീയ നീക്കം. കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എൽഡിഎഫ് […]