Kerala Mirror

July 22, 2023

എടത്വയിൽ കാർ കത്തി മരിച്ചത് കാറുടമ ജയിംസ്‌കുട്ടിയെന്ന് സ്ഥിരീകരണം

ആലപ്പുഴ : എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എടത്വ മാമ്മൂട്ടിൽ ജയിംസ്‌കുട്ടി ജോർജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പൊലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം കാറുടമ ജയിംസ്‌കുട്ടിയുടേത് […]