ഗുവാഹത്തി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം. ആസാമിലെ ഗുവാഹത്തിയിലാണ് ഇന്ന് രാവിലെ കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. രാഹുൽ ഗാന്ധി ഗുവാഹത്തിയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ഗുവാഹത്തിയിൽ ന്യായ് […]