കൊച്ചി : എൽദോസ് കുന്നപ്പിള്ളി എംഎൽഎയേയും സംഘത്തേയും മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തത്. നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്നായിരുന്നു […]