Kerala Mirror

August 26, 2024

കഴക്കൂട്ടത്തുനിന്ന് കാണാതായ അസം ബാലിക പൂജപ്പുര ഷെൽട്ടർ ഹോമിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി അസം ബാലികയെ പൊലീസ് തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ സി.ഡബ്‌ളിയു.സി ഏറ്റെടുത്തു. പൂജപ്പുരയിലെ ഷെൽട്ടർ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. തിങ്കളാഴ്ച പ്രത്യേക സിറ്റിങ് […]