കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു എന്ന ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂര്‍ […]