Kerala Mirror

November 20, 2023

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി

കൊച്ചി : പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി.പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥിയുടെ […]