ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകൾ പൊലീസിന്റെ കയ്യിൽ ഇല്ലെന്ന് ഉറപ്പാക്കിയാണ് പ്രജ്വൽ കീഴടങ്ങിയത്.പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നു കരുതുന്ന പ്രതിയുടെ രണ്ടു […]