കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രാവിലെ ഒമ്പതിന് എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ പുസ്തക പ്രകാശന ചടങ്ങിന് എത്തിയതാണ് മുഖ്യമന്ത്രി.ഇവിടെനിന്ന് പള്ളുരുത്തിയിലെ സ്വകാര്യ കമ്പനിയിലെ പരിപാടിയില്‍ […]