മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഫോറന്‍സിക് സര്ജന് ഡോ.ഹിതേഷ്. താനടക്കം മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം […]