Kerala Mirror

May 15, 2023

വാഹനപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ കമ്പിവടി ആക്രമണം, എസ്‌ഐക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രേ അ​ഞ്ചം​ഗ സം​ഘ​ത്തിന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പൂ​ന്തു​റ സ്വ​ദേ​ശി ഹു​സൈന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ള്‍ […]