Kerala Mirror

April 9, 2025

പിഎം ശ്രീ പദ്ധതി : കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതി ഉടൻ നടപ്പാവില്ല. പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭയിൽ പൊതു അഭിപ്രായം […]