Kerala Mirror

January 16, 2024

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടിയുമായി പ്രവര്‍ത്തകര്‍

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ  ആവേശംകൊള്ളിച്ച്  പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.എറണാകുളം കെപിസിസി ജങ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. മഹാരാജാസ് കോളജ് […]