തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനത്തിന് നാളെയെത്തും. ഐ.എസ്.ആർ.ഒയിലെ ഔദ്യോഗിക പരിപാടിയും കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമടക്കമുള്ള മണ്ഡലങ്ങളിലെ […]