Kerala Mirror

March 17, 2024

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ

കൊച്ചി :  മൂന്നുമാസത്തിനിടെയുള്ള അഞ്ചാം സന്ദർശനത്തിന് പ്രധാനമന്ത്രി മോദി കേരളത്തിലെത്തുന്നു.  കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ചൊവ്വാഴ്ച പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നഗരത്തിൽ നരേന്ദ്രമോദി റോഡ് ഷോ നടത്തും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച […]