Kerala Mirror

February 24, 2025

‘അമിതവണ്ണം കുറയ്ക്കണം’; മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ പ്രചാരണത്തിന്; 10 പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : അമിത വണ്ണത്തിനെതിരെ പോരാട്ടത്തിനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം കുറയ്ക്കുന്നതിന്റെ പ്രചാരണത്തിനായി നടന്‍ മോഹന്‍ലാല്‍,ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ […]