Kerala Mirror

March 19, 2024

പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്, മലപ്പുറം,പൊന്നാനി സ്ഥാനാര്‍ഥികളും മോദിക്കൊപ്പം റോഡ് ഷോയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട് നടക്കും. പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി. സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്.മലപ്പുറം,പൊന്നാനി സ്ഥാനാര്‍ഥികളും മോദിക്കൊപ്പം റോഡ് ഷോയില്‍ അണിനിരക്കും. […]