ന്യൂഡൽഹി: സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ് മോദി 77-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നത്. പ്രധാനമന്ത്രിയെ കൂടാതെ, കോൺഗ്രസ് […]