Kerala Mirror

August 10, 2024

കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി , വിശദമായ മെമ്മോറാണ്ടം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം

വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്തത്തിൽ കേരളത്തിനൊപ്പമെന്ന്‌ പ്രധാനമന്ത്രി. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം നൽകിയാൽ പാക്കേജ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവലോകനയോഗത്തിൽ വെച്ച കണക്കുകൾ അടക്കം ഉൾപ്പെടുത്തി വിശദമായ കണക്കുകൾ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.   […]