Kerala Mirror

June 6, 2024

കേന്ദ്രമന്ത്രി പദത്തിലേക്ക് ? ഡൽഹിയിലെത്താൻ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുടെ നിർദേശം

തൃശൂര്‍: ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് […]