ന്യൂഡൽഹി: ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035 ആകുമ്പോഴേയ്ക്കും ഇന്ത്യ സ്വന്തം സ്പെയ്സ് സ്റ്റേഷൻ നിർമിക്കുമെന്നും […]