Kerala Mirror

March 4, 2024

10 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി 12 സംസ്ഥാനങ്ങളിൽ, 2 ലക്ഷം കോടിയുടെ ഉദ്ഘാടനങ്ങൾ ; തെരെഞ്ഞെടുപ്പ് വിജ്ഞാപനം 13 നു ശേഷം ?

രണ്ട് ലക്ഷം കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവുമായി  പത്ത് ദിവസത്തിനുള്ളില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയെത്തും. പ്രധാനമന്ത്രിയുടെ ഈ തിരക്കിട്ട പരിപാടികൾ വിലയിരുത്തുമ്പോൾ, ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിമൂന്നിന് ശേഷമാകാൻ സാധ്യതയെന്നാണ്കണക്കുകൂട്ടൽ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് […]