ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് അതിവേഗ ട്രെയിൻ (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം-ആർആർടിഎസ്) പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് ട്രെയിനിന് നമോ ഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ഗാസിയാബാദിലെ സഹിബാബാദ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ […]