ഷിംല: പതിവ് തെറ്റാതെ ദീപാവലി ദിനത്തിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഘോഷം. ലെപ്ചയിലെ ധീരസൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിനെത്തിയപ്പോൾ എന്ന കുറിപ്പോടെ മോദി തന്നെയാണ് ചിത്രം എക്സിൽ പങ്കുവച്ചത്.സൈനിക വസ്ത്രം ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം […]