Kerala Mirror

June 12, 2023

ഒന്നും അറിയില്ല, മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പോലീസ് കേസിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി

ന്യൂഡൽഹി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ച് അറിയില്ലെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഡൽഹിയിൽ യെച്ചൂരിയുടെ പ്രതികരണം. ചോദ്യങ്ങളിൽനിന്ന് […]
June 10, 2023

ആര്‍ഷോയുടെ ഗൂഢാലോചന പരാതി: മഹാരാജാസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്ററായ വിനോദ് […]
June 9, 2023

വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐയുടെ മേൽ കെട്ടിവെക്കേണ്ട: വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

കൊച്ചി: വ്യാ​ജരേ​ഖാ വി​വാ​ദ​ത്തി​ല്‍ കെ.​വി​ദ്യ​യെ പൂ​ര്‍​ണ​മാ​യി ത​ള്ളി എ​സ്എ​ഫ്‌​ഐ. വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐ​യി​ല്‍ കൊ​ണ്ടു​വ​ന്ന് കെ​ട്ടേ​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ പ​റ​ഞ്ഞു.വ്യാ​ജ​രേ​ഖ​യി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് പ​റ​യു​ന്ന കെ​എ​സ്‌​യു […]
June 9, 2023

എസ് .എഫ്.ഐ നേതാവിന് തിരിച്ചടി, അധ്യാപകനെതിരായ ആ​ര്‍​ഷോ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് എ​ക്‌​സാ​മി​നേ​ഷ​ന്‍ ക​മ്മി​റ്റി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് എ​ക്‌​സാ​മി​നേ​ഷ​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​യാ​യ വി​ദ്യാ​ര്‍​ത്ഥിനി​ക്ക് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ മാ​ര്‍​ക്ക് കൂ​ട്ടി​ന​ല്‍​കാ​ന്‍ അ​ധ്യാ​പ​ക​ന്‍ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നാ​ണ് ക​മ്മ​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍. റി​പ്പോ​ര്‍​ട്ട് […]