തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി വാർഷിക പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി 31 വരെ അപേക്ഷിക്കാം. ഇരട്ടമൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയമോ സൂക്ഷ്മ പരിശോധനയോ ഉണ്ടായിരിക്കില്ല. […]