തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ രണ്ട് മുതൽ. ജൂൺ ഒൻപത് വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും 19ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകളുണ്ടാകും. […]