ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് പാർലമെന്റിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയോടെ ആണ് ആദ്യ ദിനം ആരംഭിച്ചത്. ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് […]