Kerala Mirror

October 9, 2023

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു. ടൂറിസ്റ്റുകള്‍ക്ക് പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ പുതിയ പദ്ധതി.  അതിരപ്പിള്ളികുത്തിന്റെ മുകളിലായാണ് ചങ്ങാടം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ രണ്ടു ചങ്ങാടങ്ങളാണ് നിര്‍മ്മിക്കുന്നത്. […]