Kerala Mirror

December 24, 2023

ദൈവങ്ങളെ ദയവായി അപമാനിക്കരുത് : കെ മുരളീധരന്‍

കോഴിക്കോട് : നവകേരള സദസ്സ് കഴിഞ്ഞു, ഇനി സമരസദസ്സ് ആണെന്ന് കെ മുരളീധരന്‍ എംപി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതുപോലെ ഇനി വെട്ടും തടയുമാണ് ശൈലി. നവകേരള സദസ്സ് പത്തു നിലയില്‍ പൊട്ടിയതിന്റെ […]