Kerala Mirror

October 2, 2023

ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി : ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം : ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 5.6 ല​ക്ഷം രൂ​പ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.