Kerala Mirror

October 14, 2024

പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

കോഴിക്കോട് : പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ വാര്‍ധക്യ സഹജമാമായ അസുഖത്തെ തുടര്‍ന്നാണ് മരണം. 80 വയസായിരുന്നു. ഒൻപതാം വയസ്സിൽ പാർട്ടി വേദികളിലാണ് പാടിത്തുടങ്ങിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗാനങ്ങള്‍ക്ക് […]