കണ്ണൂര്‍ : ഒരേ സമയം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ആസൂത്രിതമെന്ന് റെയില്‍വേ. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു. കണ്ണൂരിലും നീലേശ്വരത്തുമാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. […]