ചെന്നൈ: കേരളത്തില്‍ ഐഎസ് വ്യാപകമായി ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലെ പ്രതിയെ എന്‍ഐഎ പിടികൂടി. ഐഎസ് തൃശൂര്‍ മോഡ്യൂളിന്റെ തലവനായിരുന്ന സെയിദ് നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. ചെന്നൈയില്‍വച്ചാണ് ഇയാൾ അറസ്റ്റിലായത്. വ്യാജരേഖകളുണ്ടാക്കി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ […]