ടോറന്റോ : കാനഡയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ടോറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് റീജിയണൽ ജെറ്റ് വിമാനമാണ് തകർന്നുവീണത്. മിനിയാപൊളിസിൽ നിന്ന് ടോറന്റോയിലേയ്ക്ക് വരികയായിരുന്ന വിമാനം ലാൻഡ് […]