ഒറ്റവരിക്കുറിപ്പിലൂടെ മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസ് കൂടുതല്‍ ചര്‍ച്ചയാക്കി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ…’എന്ന ഒറ്റവരിയിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് അട്ടപ്പാടി […]