Kerala Mirror

November 9, 2023

എം​വി​ആ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ൻ​മാ​റി

ക​ണ്ണൂ​ർ: എം​വി​ആ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്നു മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ൻ​മാ​റി. സി​പി​എം അ​നു​കൂ​ല ട്ര​സ്റ്റി​ന്‍റെ പ​രി​പാ​ടി​യി​ലും സി​എം​പി​യു​ടെ പ​രി​പാ​ടി​യി​ലും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. ട്ര​സ്റ്റ​ന്‍റെ സെ​മി​നാ​റി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ സി​എം​പി […]