കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ മൂന്ന് പേരെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും മറ്റ് രണ്ട് പഞ്ചായത്ത് അംഗങ്ങളെയുമാണ് പുറത്താക്കിയത്. നേതൃത്വം അറിയാതെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് […]