Kerala Mirror

May 8, 2024

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഇന്നത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റി

കൊച്ചി: ഇന്ന് നടക്കേണ്ട  സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു. മാറ്റിവെച്ച തീയതി പിന്നീട് […]