ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം സിപിഎമ്മിലെ പിണറായി വിജയന്റെ പിടി അല്‍പ്പമൊന്ന് അയഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം കണ്ണൂരിലെ ചെന്താരകമായ പി ജയരാജനാണ് വെടിപൊട്ടിച്ചത്. തോല്‍വിയെക്കുറിച്ച് ആത്മപരിശോധനവേണമെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും അത് കാര്യമായ […]