തിരുവനന്തപുരം : ‘തെറ്റുകള്‍ ചെയ്യാതിരിക്കൂ, സംശുദ്ധ പ്രവര്‍ത്തനം തുടരൂവെന്ന്’ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പിണറായി വിജയന്‍. തെറ്റിനെതിരെ പടപൊരുതി എസ്എഫ്‌ഐയുടെ പ്രത്യേകത സൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം […]