ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള ബസിന് നേരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി. യൂണിഫോമിട്ട പോലീസുകാരാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തന്റെ വാഹനത്തിന് നേരെ ചാടിവീണ പ്രതിഷേധക്കാരെ പോലീസ് […]