Kerala Mirror

November 27, 2024

‘അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ട’; വിജിലൻസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസ് പൂർണമായും അഴിമതിമുക്തമാകണം. […]